ചരിത്രം സൃഷ്ടിക്കാൻ കോലി

വീരാട് കോഹ്‌ലിക്ക് ചരിത്രം സൃഷ്ടിക്കാൻ  : ഇനി 37 റൺസ് മാത്രം 


വെസ്റ്റ് ഇന്‍ഡീസിനെതിരെ 37 റണ്‍സ് കൂടിയെടുത്താല്‍ ഏറ്റവും വേഗത്തില്‍ 20,000 റണ്‍സ് നേടുന്ന താരമാവും കോലി. ഇന്ത്യയുടെ ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറെയും വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയെയുമാണ് കോലിക്ക് മറികടക്കാനുള്ളത്.

Comments